Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാഴ്ചയായി തുടർന്ന ചരക്ക് ലോറി സമരം പിൻവലിച്ചു; തീരുമാനം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടന്ന ചർച്ചയിൽ; പ്രശ്‌നങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കും

ഒരാഴ്ചയായി തുടർന്ന ചരക്ക് ലോറി സമരം പിൻവലിച്ചു; തീരുമാനം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടന്ന ചർച്ചയിൽ; പ്രശ്‌നങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കും

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തുടർന്ന് വന്ന ലോറി സമരം പിൻവലിച്ചു. ചരക്ക് ലോറി ഉടമകളാണ് ഒരാഴ്ചയായി സമരം നടത്തി വന്നത്. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. ലോറി സമരത്തെ തുടർന്ന് സംസ്ഥാനത്തെ പഴം പച്ചക്കറി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചിരുന്നു. ലോറി സമരത്തിൽ കല്ലേറിനെ തുടർന്ന് വാളയാറിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.പ്രശ്‌നങ്ങൾ പഠിക്കാൻ പുതിയ സമിതി രൂപകരിക്കും. കേന്ദ്ര ഗതാഗത സെക്രട്ടറിയായിരിക്കും ഇതിന്റെ അദ്ധ്യക്ഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP