Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തലസ്ഥാനത്ത് പേപ്പട്ടിയുടെ ആക്രമണം: 14 പേർക്ക് പരിക്ക്; കടിയേറ്റവരിൽ കൂടുതൽ സ്ത്രീകളും കുട്ടികളും

തലസ്ഥാനത്ത് പേപ്പട്ടിയുടെ ആക്രമണം: 14 പേർക്ക് പരിക്ക്; കടിയേറ്റവരിൽ കൂടുതൽ സ്ത്രീകളും കുട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. കരകുളം, പൂവാർ പഞ്ചായത്തിലുള്ളവർക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരിൽ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP