Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കനത്തമഴയിൽ ജലനിരപ്പ് ഉയർന്നു; മലമ്പുഴ ഡാം നാളെ തുറക്കും

കനത്തമഴയിൽ ജലനിരപ്പ് ഉയർന്നു; മലമ്പുഴ ഡാം നാളെ തുറക്കും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലമ്പുഴ ഡാം നാളെ രാവിലെ 11-നും 12 നും ഇടയിൽ തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകളും പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും തുറന്നു. മഴ തുടരുന്നതിനാൽ അതിരപ്പിള്ളി -മലക്കപ്പാറ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP