Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ ബിസ്‌ക്കറ്റുകളുമായി മലയാളി പിടിയിലായി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ ബിസ്‌ക്കറ്റുകളുമായി മലയാളി പിടിയിലായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ ബിസ്‌ക്കറ്റുകളുമായി മലയാളി പിടിയിലായി. മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അബ്ദുറഹിമാൻ ആണ് പിടിയിൽ ആയത്. ജിദ്ദയിൽ നിന്നും ഏത്തിയ ഇയാളുടെ കയ്യിൽ നിന്ന് ഏഴ് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി പാക്കറ്റുകളിൽ പൊതിഞ്ഞ് വച്ച നിലയിൽ ആയിരുന്നു സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തിയത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP