Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമാ ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ ചങ്ങനാശ്ശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജനാധിപത്യ കേരളാ കോൺഗ്രസു യുവജനനേതാവ്

സിനിമാ ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ ചങ്ങനാശ്ശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജനാധിപത്യ കേരളാ കോൺഗ്രസു യുവജനനേതാവ്

കോട്ടയം: ചങ്ങനാശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. സിനിമാ ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. ജനാധിപത്യ കേരള കോൺഗ്രസ് യുവജനവിഭാഗം തൃക്കുരിത്താനം മണ്ഡലം പ്രസിഡന്റ് മനു മാത്യുവാണ് കുത്തേറ്റ് മരിച്ചത്. സിനിമ ടിക്കറ്റിനേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ടിക്കറ്റ് വിതരണത്തെ തുടർന്നുണ്ടായ തർക്കം കൈയാങ്കളിയിൽ എത്തുകയും ഇത് കത്തിക്കുത്തിൽ കലാശിക്കുകയായുമായിരുന്നു. ആരാണ് മനുവിനെ കുത്തിയതെന്ന് വ്യക്തമാല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുലിമുരുകന്റെ ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP