Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി: കസവ് സാരിയിലും മിനിമൽ ആഭരണങ്ങളിലും സുന്ദരിയായി വധു

മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി: കസവ് സാരിയിലും മിനിമൽ ആഭരണങ്ങളിലും സുന്ദരിയായി വധു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മണിയൻ പിള്ള രാജുവിന്റെ മകൻ  സച്ചിൻ  വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു. 

സുഹൃത്തുക്കൾക്കും സിനിമാ–രാഷ്ട്രീയ–സാംസ്കാരികരംഗത്തെ പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസൽക്കാരം നടത്തും. സച്ചിന്റെ സഹോദരൻ നിരഞ്ജ് അഭിനേതാവ് ആണ്. മോഹൻലാൽ ചിത്രം ഡ്രാമ, രജിഷ നായികയായി എത്തിയ ഫൈനൽസ് എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP