Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃക്ഷത്തൈ വിതരണത്തിലും നടീലിലുമല്ല പ്രകൃതി സംരക്ഷണം; നട്ടവരുടെ മഹത്വം കൊണ്ടല്ല അത് വളരുന്നത്. മറിച്ച് പ്രകൃതിയുടെ ഗുണംകൊണ്ടാണെന്ന് മാർ കിസോസ്റ്റം

വൃക്ഷത്തൈ വിതരണത്തിലും നടീലിലുമല്ല പ്രകൃതി സംരക്ഷണം; നട്ടവരുടെ മഹത്വം കൊണ്ടല്ല അത് വളരുന്നത്. മറിച്ച് പ്രകൃതിയുടെ ഗുണംകൊണ്ടാണെന്ന് മാർ കിസോസ്റ്റം

കോഴഞ്ചേരി: വൃക്ഷത്തൈ വിതരണം ചെയ്യുന്നതിലും നടുന്നതിലുമല്ല പരിസ്ഥിതി സംരക്ഷണം ഉള്ളതെന്നും അത് സംരക്ഷിച്ചാൽ മാത്രമേ കുറച്ചെങ്കിലും പരിസ്ഥിതി സംരക്ഷണമാകൂ എന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗ്ലോബൽ സോഷ്യൽ സെന്റർ ഭിമുഖ്യത്തിൽ നടത്തിയ വൃക്ഷത്തൈ വിതരണ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം വൃക്ഷത്തൈ നട്ടാൻ അതിൽ 25 ശതമാനം മാത്രമേ വളർന്ന് പരിസ്ഥിതിക്ക് ഗുണകരമാകുന്നുള്ളൂ. നട്ടവരുടെ മഹത്വം കൊണ്ടല്ല അത് വളരുന്നത്. മറിച്ച് പ്രകൃതിയുടെ ഗുണംകൊണ്ടാണ്.

നമുക്ക് മുൻപേയുള്ളവർ ് നടുകയും സംരക്ഷിക്കുകയും ചെയ്തതുകൊണ്ടാണ് നമുക്കിവിടെ ജീവിക്കാൻ കഴിയുന്നത്. അതുപോലെ വരും തലമുറയ്ക്കായി നാം നല്ലതു ചെയ്താൽ മാത്രമേ ഭൂമിക്ക് നിലനിൽ്പ്പുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP