Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറയൂരിൽ 70 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകൾ; അന്വേഷണം തുടങ്ങി പൊലീസ്

മറയൂരിൽ 70 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകൾ; അന്വേഷണം തുടങ്ങി പൊലീസ്

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി ജില്ലയിലെ മറയൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂർ ടൗണിൽ വഴിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്.

മറയൂർ പഞ്ചായത്തം അംഗം ഉഷ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP