Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഞ്ചിനീയറിങ് പ്രവേശന യോഗ്യതയിൽ ഇളവ്; ഫിസിക്‌സിനും മാത് സിനും കെമിസ്ട്രിക്കും മൊത്തമായി ഇനി 45 % മാർക്ക് മതിയാവും

എഞ്ചിനീയറിങ് പ്രവേശന യോഗ്യതയിൽ ഇളവ്; ഫിസിക്‌സിനും മാത് സിനും കെമിസ്ട്രിക്കും മൊത്തമായി ഇനി 45 % മാർക്ക് മതിയാവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിടെക് എൻജിനിയറിങ് പ്രവേശന യോഗ്യതയിൽ ഇളവിന് സർക്കാർ തീരുമാനം. സംസ്ഥാനത്തെ എൻജിനിയറിങ് കോളജുകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് എഐസിടിഇ മാനദണ്ഡപ്രകാരം ഇത്തരത്തിലൊരു തീരുമാനം.

പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർക്ക് അടിസ്ഥാന യോഗ്യതയായ ഹയർസെക്കൻഡറിയിൽ ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തമായി 45 ശതമാനം മാർക്ക് എന്ന രീതി മതി ഇനി മുതൽ . നിലവിൽ മാത്സിനു പ്രത്യേകമായും മാത്സ്, കെമിസ്ട്രി ,ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് ഒന്നിച്ച് 50 ശതമാനം മാർക്കുവേണമെന്നതുമായിരുന്നു വ്യവസ്ഥ. ആ വ്യവസ്ഥയിലാണ് മാറ്റം വരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP