Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കട്ടപ്പനയിൽ നിന്നും ഒരു നല്ലവനായ ഉണ്ണി കൂടി! കിടപ്പുമുറിയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ

കട്ടപ്പനയിൽ നിന്നും ഒരു നല്ലവനായ ഉണ്ണി കൂടി! കിടപ്പുമുറിയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: കിടപ്പുമുറിയിൽ ഗ്രോ ബാഗുകളിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന നിർമലാസിറ്റി സ്വദേശി മനു തോമസിനെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. പണി പൂർത്തിയായി വരുന്ന വീട്ടിലാണ് കഞ്ചാവ് മനു വളർത്തിയത്.

വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP