Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം എംബിഎച്ച് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് അന്തരിച്ചു; ഖബറടക്കം നാളെ വലിയങ്ങാടി ജുമാ മസ്ജിദിൽ

മലപ്പുറം എംബിഎച്ച് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് അന്തരിച്ചു; ഖബറടക്കം നാളെ വലിയങ്ങാടി ജുമാ മസ്ജിദിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എം.ബി.എച്ച് ആശുപത്രി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.അബ്ദുൽ മജീദ് (77) അന്തരിച്ചു. ഖമ്പറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.മലപ്പുറം കുന്നുമ്മൽ സലഫി മസ്ജിദ് ജനറൽ സെക്രട്ടറി,കിഡ്നി പേഴ്സന്റ് വെൽഫയർ സൊസൈറ്റി ചെയർമാൻ,തിരൂരങ്ങാടി യതീംഖാന മാനേജിമെന്റ് കമ്മറ്റി വൈസ് പ്രസിഡന്റ്,ഇസ്ലാഹിയ സ്‌കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി, മലപ്പുറം യതീംഖാന ജനറൽ സെക്രട്ടറി, കെ.എൻ.എം. സക്കാത്ത് സെൽ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

ഭാര്യ: കദീജ (തിരൂരങ്ങാടി).മക്കൾ :ഡോ. യസീദ്, ഡോ. ഷഹീദ് (ഖത്തർ),ഷാഹിന,സബീന മരുമക്കൾ :ജുമാന - കുന്നത്ത് (തൃശൂർ),ആമിന ബിൻസി - വി.പി (എടവണ്ണ),അബ്ദുൽ നാസർ - പറമ്പിൽ (പാലക്കാട്),ഡോ.അബ്ദുൽ സലാം - പണിക്കർകുന്നൻ (കാരക്കുന്ന്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP