Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു ; കൊല്ലപ്പെട്ടത് മദ്യലഹരിയിലെ വാക്കേറ്റത്തിന് പിന്നാലെ; സുഹൃത്ത് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂരങ്ങാടി പാറക്കടവിൽ ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ലച്ച്മ മാച്ചി (43) ആണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന ഒഡീഷ് സ്വദേശി ബുട്ടി ബാഗി (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവിലെ ക്വാർട്ടേഴ്സിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യലഹരിയിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തിരൂരങ്ങാടി സിഐ. റഫീഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP