Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം നാല് തീവ്രവാദികളെ വധിച്ചു

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകാശ്മീരിൽ സൈന്യം നാല് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. ശനിയാഴ്ച കുൽഗാമിലെ ഖുൽ ബാത്‌പോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യത്തെ വിവരത്തെ തുടർന്ന് തീവ്രവാദികൾ തങ്ങിയ വീട് സൈന്യം വളയുകയായിരുന്നു.

സൈന്യത്തിന്റെ ആക്രമണത്തിൽ ഈ വീട് തകർന്നു. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ ആദ്യം കൊല്ലപ്പെട്ടു. നാലാമന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ലഭിച്ചത്. എന്നാൽ സുരക്ഷാ സേന സ്‌ഫോടനത്തിലൂടെയാണ് വീട് തകർത്തതെന്ന് നാട്ടുകാർ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP