Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തിന്റെ അതിർത്തിയിൽ ശത്രുവിനെതിരെ പോരാടാൻ ആർ.എസ്.എസ് തയ്യാറാണ്; രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ല; എന്നാൽ സൈനികർക്ക് സമാനമായ അച്ചടക്കം തങ്ങൾക്കുണ്ടെന്ന് മോഹൻ ഭാഗവത്

രാജ്യത്തിന്റെ അതിർത്തിയിൽ ശത്രുവിനെതിരെ പോരാടാൻ ആർ.എസ്.എസ് തയ്യാറാണ്; രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ല; എന്നാൽ സൈനികർക്ക് സമാനമായ അച്ചടക്കം തങ്ങൾക്കുണ്ടെന്ന് മോഹൻ ഭാഗവത്

പട്‌ന: ആവശ്യമെങ്കിൽ രാജ്യത്തിന്റെ അതിർത്തിയിൽ ശത്രുവിനെതിരെ പോരാടാൻ ആർ.എസ്.എസ് തയ്യാറാണെന്നും രാഷ്ട്രീയ സ്വയം സേവക് ഒരു സൈനിക സംഘടനയല്ലെന്നും എന്നാൽ സൈനികർക്ക് സമാനമായ അച്ചടക്കം തങ്ങൾക്കുണ്ടെന്നും ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്.

അവശ്യ ഘട്ടത്തിൽ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുകയാണെങ്കിൽ അതിർത്തിയിൽ ശത്രുവിനെതിരെ പോരാടാൻ ആർ.എസ്.എസ് തയ്യാറാണെ് രാജ്യത്തിനുവേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാൽ ദിവസങ്ങൾക്കകം സൈന്യത്തെ സജ്ജമാക്കാൻ ആർ.എസ്.എസ്സിന് കഴിയുമെന്നും ഭാഗവത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP