Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരും ദിവസങ്ങളിൽ ട്രെയിൻ യാത്രക്കിറങ്ങിയാൽ പെരുവഴിയിലായേക്കും: കോവിഡ് ആശങ്കയിൽ യാത്രക്കാർ കുറഞ്ഞതോടെ ട്രെയിനുകൾ റദ്ദാക്കി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനുള്ള മുൻ കരുതൽ നടപടി; റദ്ദാക്കിയതിൽ കൂടുതലും സ്പെഷ്യൽ ട്രെയിനുകൾ; റദ്ദാക്കിയ ട്രെയിനുകൾ ഇവയെല്ലാം...

വരും ദിവസങ്ങളിൽ ട്രെയിൻ യാത്രക്കിറങ്ങിയാൽ പെരുവഴിയിലായേക്കും: കോവിഡ് ആശങ്കയിൽ യാത്രക്കാർ കുറഞ്ഞതോടെ ട്രെയിനുകൾ റദ്ദാക്കി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനുള്ള മുൻ കരുതൽ നടപടി; റദ്ദാക്കിയതിൽ കൂടുതലും സ്പെഷ്യൽ ട്രെയിനുകൾ; റദ്ദാക്കിയ ട്രെയിനുകൾ ഇവയെല്ലാം...

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ഭീതിക്കിടെ വരും ദിവസങ്ങളിൽ ട്രയിൻ യാത്രക്കിറങ്ങിയാൽ പെരുവഴിയിലായേക്കും. രാജ്യത്താകമാനം 84 ട്രയിനുകൾ കൂടി റദ്ദാക്കിയപ്പോൾ സംസ്ഥാനത്ത് ദൈനംദിന യാത്രക്ക് ഒട്ടേറെപ്പേർ ആശ്രയിച്ചിരുന്ന സർവീസുകളും അതിൽ ഉൾപ്പെട്ടുന്നു. സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന 14 ട്രെയിനുകൾ കൂടി റദ്ദാക്കി. സ്പെഷ്യൽ ട്രെയിനുകൾ ആണ് ഇന്ന് റദ്ദാക്കിയതിൽ കൂടുതലും. ഇന്നലെ 18 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനുള്ള മുൻ കരുതൽ നടപടികളുടേയും ഭാഗമായാണ് നടപടി. കൊവിഡ് വൈറസ് ബാധിച്ച വ്യക്തി പൊതുഗതാഗതസംവിധാന ഉപയോഗിക്കുന്നത് വൈറസ് കൂടുതൽ പേരിലേക്ക് പടരാനിടയാക്കും. ഇത് മുന്നിൽ കണ്ട് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളും മുൻകരുതൽ നടപടികളുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

1. Train No.10215 Madgaon - Ernakulam Jn. Weekly Express on 22 & 29 March, 2020 is fully cancelled.

2. Train No.10216 Ernakulam Jn. - Madgaon Weekly Express on 23 & 30 March, 2020 is fully cancelled.

3. Train No.06005 Tambaram - Nagercoil special train on 08 & 15 April, 2020 is fully cancelled.

4. Train No.06006 Nagercoil - Tambaram special train on 09 & 16 April, 2020 is fully cancelled.

5. Train No.06015 Ernakulam Jn. - Velankanni special train on 04, 11 & 18 April, 2020 is fully cancelled.

6. Train No.06016 Velankanni - Ernakulam Jn. special train on 05, 12 & 19 April, 2020 is fully cancelled.

7. Train No.06045 Ernakulam Jn. - Rameswaram special train on 09 & 16 April, 2020 is fully cancelled.

8. Train No.06046 Rameswaram - Ernakulam Jn. special train on 10 & 17 April, 2020 is fully cancelled.

9. Train No.06048 Thiruvananthapuram Central - Chennai Central special train on 08 & 15 April, 2020 is fully cancelled.

10. Train No.82633 Chennai Central - Thiruvananthapuram Central Suvidha special train on 09.04.2020 is fully cancelled.

11. Train No.06047 Chennai Central - Thiruvananthapuram Central special train on 16.04.2020 is fully cancelled.

12. Train No.06064 Nagercoil - Tambaram special train on 05 & 19 April, 2020 is fully cancelled.

13. Train No.82624 Nagercoil - Tambaram Suvidha special train on 12.04.2020 is fully cancelled.

14. Train No.06063 Tambaram - Nagercoil special train on 06, 13 & 20 April, 2020 is fully cancelled.

ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾ

1. Train No.66315 Ernakulam - Kayankulam MEMU is fully cancelled from 20.03.2020 to 31.03.2020.

2. Train No.66316 Kayankulam - Ernakulam MEMU is fully cancelled from 20.03.2020 to 31.03.2020.

3. Train No.56370 Ernakulam - Guruvayur passenger train is fully cancelled from 20.03.2020 to 31.03.2020.

4. Train No.56373 Guruvayur - Thrisur passenger train is fully cancelled from 20.03.2020 to 31.03.2020.

5. Train No.56663 Thrisur - Kozhikode passenger train is fully cancelled from 20.03.2020 to 31.03.2020.

6. Train No.56366 Punalur - Guruvayur passenger train is fully cancelled from 20.03.2020 to 31.03.2020.

7. Train No.56387 Ernakulam - Kayankulam (via Kottayam) passenger train is fully cancelled from 20.03.2020 to 31.03.2020.

8. Train No.56388 Kayankulam - Ernakulam (via Kottayam) passenger train is fully cancelled from 20.03.2020 to 31.03.2020.

9. Train No.56043 Guruvayur - Thrisur passenger train is fully cancelled from 20.03.2020 to 31.03.2020.

10. Train No.56044 Thrisur - Guruvayur passenger train is fully cancelled from 20.03.2020 to 31.03.2020.

11. Train No.56365 Guruvayur - Punalur passenger train is fully cancelled from 21.03.2020 to 31.03.2020.

12. Train No.56664 Kozhikode - Thrisur passenger train is fully cancelled from 21.03.2020 to 31.03.2020.

13. Train No.56374 Thrisur - Guruvayur passenger train is fully cancelled from 21.03.2020 to 31.03.2020.

14. Train No.56375 Guruvayur - Ernakulam passenger train is fully cancelled from 21.03.2020 to 31.03.2020.

15. Train No.66304 Kollam - Kanniyakumari MEMU train is fully cancelled from 21.03.2020 to 31.03.2020.

16. Train No.66305 Kanniyakumari - Kollam MEMU train is fully cancelled from 21.03.2020 to 31.03.2020.

17. Train No.16355 Kochuveli - Mangalore Jn. Antyodaya Express, scheduled to leave Kochuveli on 21, 26 & 28 March, 2020 is fully cancelled.

18. Train No.16356 Mangalore Jn. - Kochuveli Antyodaya Express, scheduled to leave Mangalore Jn. on 22, 27 & 29 March, 2020 is fully cancelled.

നേരത്തെ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക

12082 - തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ് (മുപ്പതാം തീയതി വരെ)
12081 - കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ് (മുപ്പത്തിയൊന്നാം തീയതി വരെ)
22609/22610 - മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്‌പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
16630/ 16629 - തിരുവനന്തപുരം - മംഗലാപുരം എക്സ്‌പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12223/ 12224 - ലോകമാന്യതിലക് - എറണാകുളം തുരന്തോ എക്സ്‌പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12698/ 12697 - തിരുവനന്തപുരം ചെന്നൈ പ്രതിവാര തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും (29-ാം തീയതി വരെ)
07327/ 07328 - ബീജാപൂർ - മംഗലാപുരം സ്‌പെഷ്യൽ ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
06015/ 06016 - എറണാകുളം - വേളാങ്കണ്ണി പ്രതിവാര സ്‌പെഷ്യൽ തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും
22207/ 22208 - ചെന്നൈ - തിരുവനന്തപുരം എസി ആഴ്ചയിൽ രണ്ട് തവണയുള്ള തീവണ്ടി (മാർച്ച് 31 വരെ)

റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ

1. 56737/ 56738 - സെങ്കോട്ടൈ - കൊല്ലം പാസഞ്ചർ (തിരികെയും)
2. 56740/ 56739/ 56744/ 56743/ 56333/ 56334 - കൊല്ലം - പുനലൂർ പാസഞ്ചർ (തിരികെയും)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP