Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിനൊന്നുകാരനെ സർക്കാർ ഡോക്ടർ മർദ്ദിച്ചെന്ന് വിവരം; കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ സുഹൃത്ത്; മർദ്ദനം സഹിക്കാനാകാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി; ചെൽഡ് ലൈനിനെ വിവരമറിയിച്ചത് അയൽവാസി

പതിനൊന്നുകാരനെ സർക്കാർ ഡോക്ടർ മർദ്ദിച്ചെന്ന് വിവരം; കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ സുഹൃത്ത്; മർദ്ദനം സഹിക്കാനാകാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി; ചെൽഡ് ലൈനിനെ വിവരമറിയിച്ചത് അയൽവാസി

കൊച്ചി: കൊച്ചിയിൽ പതിനൊന്ന് വയസ്സുകാരനെ സർക്കാർ ഡോക്ടർ മർദ്ദിച്ചതായി പരാതി. അമ്മയുടെ സുഹൃത്തായ ഡോക്ടറാണ് ക്രൂര മർദ്ദനത്തിനിരയാക്കിയത്. അമ്മയുടെ സുഹൃത്തായ ഗവൺമെന്റ് സർജൻ ശാരീരികമായി മർദ്ദിച്ചതായി കുട്ടി ചൈൽഡ് ലൈനിന് മുന്നിൽ വെളിപ്പെടുത്തി. മർദ്ദനം സഹിക്കാനാകാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി യന്നാണ് കുട്ടിയുടെ മൊഴി.

സംഭവമറിഞ്ഞ അയൽവാസിയാണ് ചൈൽഡ് ലൈനിനെ വിവരമറിയിച്ചത് . ചൈൽഡ് ലൈൻ വിവരം അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP