Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം ഉറപ്പാക്കും; മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം ഉറപ്പാക്കും; മുല്ലപ്പള്ളി രാമചന്ദ്രൻ

ന്യൂഡൽഹി: കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം ഉറപ്പാക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അച്ചടക്കമില്ലാത്ത ഒരു പ്രസ്താനത്തിനും മുന്നോട്ട് പോകാൻ സാധിക്കില്ല. അച്ചടക്കത്തിൽ അധിഷ്ഠിതമായ പ്രവർത്തനം കോൺഗ്രസിലുണ്ടാകുമെന്നും അച്ചടക്കരഹിതമായ ഒരു പ്രവർത്തനവും പാർട്ടിൽ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

രാജ്യം ആപത്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളുവെന്നും രാമചന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP