Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്‌ത്തിയശേഷം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു; കൊലയ്ക്ക് പിന്നിൽ ഗുണ്ടാകുടിപ്പകയും കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കവുമെന്ന് പൊലീസ്; മുണ്ടൂരിലെ അക്രമത്തിൽ ഞെട്ടി തൃശൂർ

ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്‌ത്തിയശേഷം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു; കൊലയ്ക്ക് പിന്നിൽ ഗുണ്ടാകുടിപ്പകയും കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കവുമെന്ന് പൊലീസ്; മുണ്ടൂരിലെ അക്രമത്തിൽ ഞെട്ടി തൃശൂർ

തൃശ്ശൂർ: തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്‌ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ബുധനാഴ്‌ച്ച പുലർച്ചയോടെ തൃശ്ശൂർ മുണ്ടൂരിനടുത്തുവച്ചാണ് ആക്രമണം നടന്നത്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. ലഹരി മാഫിയക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു പിന്നിലെന്നാണു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP