Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്ക് വധഭീഷണി; കൊല്ലം സ്വദേശിയുടെ ഫോണിൽ നിന്ന് ഭീഷണി എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്റെ വാട്‌സാപ്പിലേക്ക്

മുഖ്യമന്ത്രിക്ക് വധഭീഷണി; കൊല്ലം സ്വദേശിയുടെ ഫോണിൽ നിന്ന് ഭീഷണി എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്റെ വാട്‌സാപ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ്ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്റെ ഫോണിലെ വാട്ട്‌സ് ആപ്പിലേക്ക് ശബ്ദ സന്ദേശമായാണ് ഭീഷണി എത്തിയത്. ഇന്ന് രാവിലെയാണ് കൊല്ലം സ്വദേശിയുടെ ഫോണിൽ നിന്ന് ഭീഷണി സന്ദേശമെത്തിയത് . ശബ്ദസന്ദേശത്തിനുപിന്നിൽ പ്രവാസി മലയാളിയാണെ സൂചന. സംഭവത്തേക്കുറിച്ച്ആഭ്യന്തര വകുപ്പും ഇന്റലിജൻസും അന്വേഷണമാരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP