Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശ്ശേരിയിൽ ശീതകാല സമയപ്പട്ടിക ഇന്ന് മുതൽ; സമയ ക്രമീകരണം റൺവേ നവീകരണം കൂടി കണക്കിലെടുത്ത്; നവീകരണ സമയത്ത് രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയുള്ള വിമാനസർവീസുകൾ പുനക്രമീകരിച്ചിരിക്കുന്നത് രാത്രിയിൽ

നെടുമ്പാശ്ശേരിയിൽ ശീതകാല സമയപ്പട്ടിക ഇന്ന് മുതൽ; സമയ ക്രമീകരണം റൺവേ നവീകരണം കൂടി കണക്കിലെടുത്ത്; നവീകരണ സമയത്ത് രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയുള്ള വിമാനസർവീസുകൾ പുനക്രമീകരിച്ചിരിക്കുന്നത് രാത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റൺവേ നവീകരണം കൂടി കണക്കിലെടുത്തുള്ള ശീതകാല സമയപ്പട്ടിക നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് നിലവിൽവരും. നവംബർ 20 മുതൽ മാർച്ച് 28 വരെയാണ് റൺവേ നവീകരണം നിശ്ചയിച്ചിട്ടുള്ളത്. റൺവേ നവീകരണ സമയത്ത് രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ വിമാനസർവീസുകൾ ഉണ്ടായിരിക്കില്ല. ഈ സമയത്തുള്ള വിമാനങ്ങളെല്ലാം തന്നെ രാത്രിയിലേക്ക് പുനക്രമീകരിച്ചിട്ടുണ്ട്. രാജ്യാന്തര വിഭാഗത്തിൽ രണ്ടും ആഭ്യന്തര വിഭാഗത്തിൽ നാലും സർവീസുകൾ മാത്രമാണ് റൺവേ നവീകരണവുമായി ബന്ധപ്പെട്ടുള്ള സമയ പുനഃക്രമീകരണത്തിൽ നഷ്ടപ്പെട്ടിട്ടുള്ളത്.

റൺവേ നവീകരണം നല്ല രീതിയിൽ നടക്കാൻ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നവീകരണ സമയത്തുള്ള പെട്ടെന്നുള്ള തിരക്ക് ഒഴിവാക്കാനായി ആഭ്യന്തര യാത്രക്കാർക്കുള്ള ചെക്ക്-ഇൻ സൗകര്യം മൂന്ന് മണിക്കൂർ മുമ്പുതന്നെ തുടങ്ങിയിട്ടുണ്ട്. മാർച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയിൽ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശീതകാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയിൽ 1346 സർവീസുകൾ കൊച്ചി വിമാനത്താവളത്തിലുണ്ട്. സൗദിയിലെ ദമാമിലേയ്ക്ക് ഫ്‌ളൈ നാസ് എയർലൈൻ പുതിയ സർവീസ് തുടങ്ങും. നിലവിൽ സൗദിയ, എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഫ്‌ളൈ നാസിന്റെ ദമാം സർവീസ്. പ്രതിവർഷം ഒരു കോടിയിലേറെ പേർ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നുണ്ട്.

മാലി സർക്കാർ ഉടമസ്ഥതയിലുള്ള ഐലൻഡ് ഏവിയേഷൻ സർവീസ് കൊച്ചിയിൽ നിന്ന് മാലിയിലേയ്ക്കും ഹനിമാധു വിമാനത്താവളത്തിലേയ്ക്കും പുതിയ സർവീസ് തുടങ്ങും. നിലവിൽ മാലിയിലേയ്ക്ക് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. ആഭ്യന്തര മേഖലയിൽ ഗോ എയർ ഡൽഹിയിലേയ്ക്കും എയർ ഏഷ്യ ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും സ്‌പൈസ്‌ജെറ്റ് കൊൽക്കത്ത, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേയ്ക്കും അധിക സർവീസുകൾ നടത്തും. ആഭ്യന്തരമേഖലയിൽ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലേയ്ക്ക് പ്രതിദിനം പത്തിലേറെ നേരിട്ടുള്ള സർവീസുകൾ കൊച്ചിയിൽനിന്നുണ്ട്.

പുതിയ സമയക്രമം (അന്താരാഷ്ടം)

OD 232 00:35  Kuala Lumpur
MH 109 01:00  Kuala Lumpur
6E 1734 01:05  Abu Dhabi
TR 571 01:35  Singapore
KU 358 02:10  Kuwait
FZ 442 02:50  Dubai
QR 517 03:30  Doha
G9 426 03:40  Sharjah
EY 281 04:15  Abu Dhabi
GF 271 04:20  Bahrain
EK 533 04:30  Dubai
6E 1781 05:40  Male
6E 1795 06:15  Male
IX 443 08:05  Muscat
IX 473 08:35  Bahrain / Calicut
6E 1842 08:55  Jeddah
WY 226 09:00  Muscat
IX 443 09:05  Muscat
IX 435 09:10  Dubai
AI 933 09:15  Dubai
EK 531 09:20  Dubai
EY 247 09:20  Abu Dhabi
SV 783 09:25   Jeddah
IX 486 09:40  Singapore / Bangalore
SG 091 12:35  Male
UL 166 15:25  Colombo
6E 067 19:05  Dubai
WY 224 19:10  Muscat
6E 1703 19:15  Doha
G9 428 19:25  Sharjah
AI 055 20:10  Mumbai
AI 047 20:15  Delhi
IX 419 21:00  Abu Dhabi
AI 048 21:50  Trivandrum
IX 411 22:45  Sharjah
MI 467 22:55  Singapore
IX 475 23:00  Doha
AK 038 23:10  Kuala Lumpur
SG 017 23:15  Dubai

ആഭ്യന്തരം

AI 588 00:15 Bangalore
6E 337 00:20 Pune
6E 837 00:55 Delhi
6E 184 02:55 Mumbai
6E 6343 05:30 Kolkata / Bangalore
SG 8951 05:30 Delhi
SG 8952 05:30 Delhi
SG 6475 05:45 Mumbai
SG 6476 05:50 Mumbai
6E 516 06:05 Delhi
6E 644 06:25 Ahmedabad / Hyderabad
6E 7965 07:00 Hubli
AI 466 07:30 Delhi
6E 269 07:35 Chennai
G8 348 07:40 Mumbai
I5 1452 07:40 Vishakhapatnam / Bangalore
6E 298 08:00 Delhi / Mumbai
6E 7958 08:05 Kannur
AI 682 08:15 Mumbai / Calicut
6E 537 08:20 Hyderabad / Bangalore
6E 334 08:30 Raipur / Hyderabad
G8 502 08:40 Hyderabad
6E 591 09:35 Chennai
6E 592 09:40 Chandigarh / Bangalore
UK 884 09:45 Delhi
SG 608 10:20 Port Blair / Chennai
SG 8184 13:45 Delhi / Pune
G8 702 13:50 Jaipur / Ahmedabad
SG 3074 17:55 Chennai
AI 510 18:05 Delhi
6E 5395 18:30 Mumbai
6E 543 18:55 Ahmedabad
SG 6283 18:55 Mumbai
6E 706 19:05 Delhi
6E 6927 19:20 Kolkata
6E 265 19:30 Hyderabad
6E 6893 19:45 Bangalore
6E 7975 19:50 Trivandrum
G8 345 19:50 Delhi / Mumbai
UK 886 19:55 Delhi
6E 612 20:20 Chennai
I5 814 20:25 Delhi
G8 765 20:30 Delhi
6E 977 21:40 Goa
6E 314 22:05 Chennai
G8 508 22:10 Hyderabad
6E 682 22:25 Bangalore
6E 7961 22:30 Kannur
I5 1130 22:50 Bangalore

കസ്റ്റമർ കെയർ നമ്പറുകൾ

 Air Arabia - http://www.airarabia.com/ +91-484-2611153(Direct No), 2610115 Extn:263

Air Asia - http://www.airasia.com/ +91-484-2611434 / 436

Air Asia India - https://www.airasia.com/flights/india 0484 26 11 433/434/444

Air India - http://www.airindia.com/ https://www.malindoair.com/in/

Air India Express -http://www.airindiaexpress.in +91-484-2610040(Direct No),2610115 Extn:2234/2231

Air Jazeera -https://www.jazeeraairways.com/ 07290021295/296

Emirates- http://www.emirates.com/ +91-484-2611194/95(Direct No.),2610115 Extn:2281

Etihad- http://www.etihadairways.com +91-484-2611770/71

Fly Dubai -https://www.flydubai.com/en/ 0484 2610115-3748

Go Air- http://www.goair.in/ +91-484-2610697/ 6508203

Gulf Air- http://www.gulfair.com +91-484-2611346(Direct No),2610115 Extn:2297

Indian Airlines- http://www.airindia.com/ +91-484-2610011(Direct No.),2610115 Extn:2130

Indigo- http://www.goindigo.in +91-484-2611751(Direct No.), 2610115 Extn:2275

Kuwait Airways- http://www.kuwaitairways.com/ +91-484- 2610251(Direct No.), 2610115 Extn:227

Malaysia Airlines- 

Malindo Air- https://www.malindoair.com/in/ 0484 2611225

Oman Airways- http://www.omanair.aero/wy/ +91-484- 2610169(Direct No),2610115 Extn:2264

Qatar Airways- http://www.qatarairways.com/in/ +91-484-2611305(Direct No.), 2610115 Extn:2283

Saudi Arabian Airlines- http://www.saudiairlines.com/ +91-484-2611287(Direct No.), 2610115 Extn:2289

Silk Air- http://www.silkair.com/mbe/en_UK/ +91-484-2610115 Extn:2299

Singapore Airlines- http://www.singaporeair.com 0484 2610115-2299

Spicejet- http://www.spicejet.com +91-484-2610115 Extn : 2173

SriLankan Airlines- http://www.srilankan.lk/ +91-484-2611313/314

Tiger Airways- http://www.tigerair.com 9567866478

Vistara- https://www.flydubai.com/en/ 0484 2610115-2180,2181

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP