Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരൂരിലെ അമ്മത്തൊട്ടിലിൽ രണ്ടുദിവസം പ്രായമുള്ള പെൺകുഞ്ഞ്

തിരൂർ: തിരൂരിലെ അമ്മത്തൊട്ടിലിൽ രണ്ട് ദിവസംമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. റോട്ടറി ക്ലബ് അസി. ഗവർണർ (മദർ ആൻഡ് ചൈൽഡ്) കുമാരി സുകുമാരന്റെ വീട്ടിലാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ അമ്മത്തൊട്ടിലിന് സമീപത്തെ ലൈറ്റണയ്ക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്.

പൊലീസിനെ വിവരം അറിയിച്ചശേഷം കുഞ്ഞിനെ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറാനാണ് തീരുമാനം. 2010 ലാണ് ഇവിടെ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP