Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവശ്യപ്പെട്ട റേഷൻ നൽകിയില്ല; റേഷൻ കുറച്ച് നൽകിയത് ചോദ്യം ചെയ്ത 75രകാരിയെ റേഷൻ കട ഉടമ തല്ലിക്കൊന്നു

ആവശ്യപ്പെട്ട റേഷൻ നൽകിയില്ല; റേഷൻ കുറച്ച് നൽകിയത് ചോദ്യം ചെയ്ത 75രകാരിയെ റേഷൻ കട ഉടമ തല്ലിക്കൊന്നു

മുസ്സാഫർനഗർ: കുറഞ്ഞ റേഷൻ നൽകിയത് ചോദ്യം ചെയ്ത 75കാരിയെ റേഷൻ കടയുടമ തല്ലിക്കൊന്നു. 75കാരിയായ ആസി എന്ന വൃദ്ധയെ ആണ് കടയുടമ നസീർ തല്ലിക്കൊന്നത്. മുസ്സാഫർനഗറിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് സംഭവം.

റേഷൻ കടയിൽ വെച്ച് തനിക്കവകാശപ്പെട്ട റേഷൻ കുറച്ച് നൽകിയത് ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ വൃദ്ധയെ മർദ്ദിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു. സംഭവത്തിൽ കടയുടമ നസീർ ഉൾപ്പെടെ മൂന്ന് പേർക്കെതിരേ പൊലീസ് കേസെടുത്തു.

സ്ത്രീയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഷമീം, ജാനു എന്നിവരാണ് മറ്റ് രണ്ട്പേർ. ആരുടയെും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP