Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്തേക്ക് പോകവെ ട്രെയിനിൽ നിന്നും കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; ആലപ്പുഴക്കാരി റോസ് മേരിയുടെ മൃതദേഹം കിട്ടിയത് ഇന്ന് രാവിലെ കുമ്പളം വെസ്റ്റ് ഫിഷ് ലാൻഡിങ് കേന്ദ്രത്തിനു സമീപത്തു നിന്നും

എറണാകുളത്തേക്ക് പോകവെ ട്രെയിനിൽ നിന്നും കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; ആലപ്പുഴക്കാരി റോസ് മേരിയുടെ മൃതദേഹം കിട്ടിയത് ഇന്ന് രാവിലെ കുമ്പളം വെസ്റ്റ് ഫിഷ് ലാൻഡിങ് കേന്ദ്രത്തിനു സമീപത്തു നിന്നും

കുമ്പളം: ജോലിക്കായി എറണാകുളത്തേക്ക് പോകവെ ട്രെയിനിൽ നിന്നും കായലിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം എറണാകുളം പാസഞ്ചർ ട്രെയിനിൽനിന്നു കൈതപ്പുഴ കായലിൽ ചാടിയ ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാർഡ് കടവത്തുശേരി വീട്ടിൽ ചാൾസ് ബേബിയുടെ ഭാര്യ എ.ജെ. റോസ് മേരി നീന(28)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്.

കുമ്പളം വെസ്റ്റ് ഫിഷ് ലാൻഡിങ് കേന്ദ്രത്തിനു സമീപം ഇന്നു രാവിലെ പത്തോടെയാണു കണ്ടെത്തിയത്. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പതിവു പോലെ ജോലിക്കായി എറണാകുളത്തേക്ക് പോകവെ െചൊവ്വ രാവിലെ എട്ടേമുക്കാലോടെ ട്രെയിൻ അരൂർ കുമ്പളം പാലത്തിൽ എത്തിയപ്പോഴാണ് റോസ്‌മേരി കായലിലേക്കു ചാടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP