Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളെ തനിച്ചാക്കി ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; 12 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ നാടുവിട്ടു

മകളെ തനിച്ചാക്കി ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; 12 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ നാടുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: 12 പവൻ സ്വർണ്ണവും അഞ്ചു ലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ നാടുവിട്ടു. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫിനാൻസ് ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യാണു നാടുവിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിലേയ്ക്കാണു എന്നു പറഞ്ഞായിരുന്നു യോഗിത വീട്ടിൽ നിന്ന് ഇറങ്ങിയത്.

ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയല്ല. ഇതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ നാടുവിട്ട വിവരം തിരിച്ചറിഞ്ഞത് അതിനു ശേഷമായിരുന്നു അലമാരിയിൽ ഇരുന്ന 12 പവൻ സ്വർണം നഷ്ട്‌പ്പെട്ട വിവരം ഭർത്താവ് അറിഞ്ഞത്. പത്തുവയസുള്ള മകളെ വീട്ടിലാക്കിയാണ് ഇവർ പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP