Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹർത്താലിൽ ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് അയ്യപ്പഭക്തർ; ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

ഹർത്താലിൽ ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് അയ്യപ്പഭക്തർ; ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ അയ്യപ്പ ഭക്തർ അടക്കമുള്ളവർക്ക് സൗജന്യ ഭക്ഷണവും ദാഹജലവും നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശ പ്രകാരം വിവിധ ജില്ലകളിൽ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തി. വിവിധ ജില്ലകളിലായി അന്യ സംസ്ഥാനത്തു നിന്ന് വന്ന അയ്യപ്പഭക്തർ ഉൾപ്പെടെയുള്ളവർക്കാണ് ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണം സഹായകരമായത്. ബിജെപി സമരപ്പന്തലിന് സമീപം വേണുഗോപാലൻ നായർ എന്നയാൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബിജെപി ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്തത്. ശബരിമല വിഷയത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബിജെപി പറയുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP