Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് അഗളിയിൽ വീണ്ടും ശിശു മരണം; മരിച്ചത് 43 ദിവസം പ്രായമുള്ള കുഞ്ഞ്

പാലക്കാട് അഗളിയിൽ വീണ്ടും ശിശു മരണം; മരിച്ചത് 43 ദിവസം പ്രായമുള്ള കുഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അഗളിയിൽ വീണ്ടും ശിശുമരണം. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ചു 43ാം ദിവസം മരിച്ചത്. പ്രസവിച്ചയുടൻ കുഞ്ഞിന്റെ തൂക്കം 600 ഗ്രാമായിരുന്നു. മരിക്കുമ്പോൾ തൂക്കം 970 ഗ്രാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP