Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`സിപിഎം സംഘടിപ്പിക്കുന്നത് വർഗ്ഗീയ മതിൽ`; മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല; വനിതാ മതിലിനെ പ്രതിരോധിക്കാൻ യുഡിഎഫിന്റെ മതേതര വനിതാ സംഗമം

`സിപിഎം സംഘടിപ്പിക്കുന്നത് വർഗ്ഗീയ മതിൽ`; മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല; വനിതാ മതിലിനെ പ്രതിരോധിക്കാൻ യുഡിഎഫിന്റെ മതേതര വനിതാ സംഗമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിതാ മതിലിനെ പ്രതിരോധിക്കാൻ മതേതര വനിതാ സംഗമം നടത്താൻ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനം. ഈ മാസം 29ന് എല്ലാ ജില്ലകളിലും വനിതാ സംഗമം സംഘടിപ്പിക്കും.അതേസമയം ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ വർഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വനിതാമതിലിന് സർക്കാർ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP