Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവണ്ടികൾക്ക് നേരെയുള്ള കല്ലേറ് തുടരുന്നു; മലബാർ എക്സ്‌പ്രസിലെ യാത്രക്കാരന് പരിക്ക്

തീവണ്ടികൾക്ക് നേരെയുള്ള കല്ലേറ് തുടരുന്നു; മലബാർ എക്സ്‌പ്രസിലെ യാത്രക്കാരന് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: തീവണ്ടികൾക്ക് നേരെ ഒരു വിഭാഗം ക്രിമിനലുകൾ നടത്തുന്ന കല്ലേറ് തുടരുന്നു. ഇന്ന് വൈകിട്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാർ എക്സ്‌പ്രസ്സിന് (16630) നേരെയാണ് കല്ലേറുണ്ടായി. കല്ലേറിൽ ഒരു യാത്രക്കാരന് പരിക്കേറ്റു. കാസർഗോഡ് കാഞ്ഞങ്ങാടിന് അടുത്തു വച്ചാണ് തീവണ്ടിക്ക് നേരെ കല്ലേറുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP