Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31; ഇത് വരെ ബന്ധിപ്പിച്ചത് പകുതി പേർ മാത്രം

രാജ്യത്ത് ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31; ഇത് വരെ ബന്ധിപ്പിച്ചത് പകുതി പേർ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31ന് അവസാനിക്കും. രാജ്യത്ത് ഇത് വരെ ആധാർ ബന്ധിപ്പിച്ചത് 23 കോടി പാൻ കാർഡുകളാണ് ബന്ധിപ്പിച്ചത്. ഇനി ബാക്കിയുള്ള 19 കോടി പാൻ കാർഡുകളാണ് ബന്ധിപ്പിക്കാനുള്ളത് എന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ബന്ധിപ്പിക്കാത്ത കാർഡുകൾ സമയ പരിധി കഴിയുന്നതിലൂടെ പാൻ കാർഡ് റദ്ദാക്കുമെന്ന് അധികൃതർ അറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP