Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോഡരകിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചുതകർത്തത് ഇരുട്ടിന്റെ മറവിൽ; ഒടുവിൽ യുവാവിനെ പിടികൂടി പൊലീസ്

റോഡരകിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചുതകർത്തത് ഇരുട്ടിന്റെ മറവിൽ; ഒടുവിൽ യുവാവിനെ പിടികൂടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്ത് വാഹനങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. ബീച്ച് വാർഡ് പുത്തുപറമ്പ് മിഥുൻ എന്നുവിളിക്കുന്ന ശ്രീലാൽ (27) നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.ഇയാൾ പിക്ക്അപ് വാൻ ഡ്രൈവറാണ്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചേ ഒന്നരയ്ക്ക് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പിക്ക് അപ്പ് വാനിൽക്കറങ്ങിനടന്ന് വാഹനങ്ങൾ ആക്രമിച്ചു തകർത്തത്.

റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വിവിധ ഇനങ്ങളിലുള്ള 25 വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്ത് ഇരുട്ടിന്റെ മറവിൽ കടന്നുകളയുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിർദേശപ്രകാരം പൊലീസ് സംഘം വിവിധ സ്ഥലങ്ങളിലെത്തി ശാസ്ത്രീയമായി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP