Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമുടി മാറ്റങ്ങളുമായി കേരള ലോട്ടറി വരുന്നു; വ്യാജനെ പിടിക്കാൻ ക്യൂ ആർ കോഡ് സംവിധാനവും ഉൾപ്പെടുത്തും; വിൽപ്പനക്കാർക്ക് ആപ്പ് സംവിധാനമുൾപ്പടെയുള്ള പരിഷ്‌കരണങ്ങൾ ഏപ്രിൽ മുതൽ

അടിമുടി മാറ്റങ്ങളുമായി കേരള ലോട്ടറി വരുന്നു; വ്യാജനെ പിടിക്കാൻ ക്യൂ ആർ കോഡ് സംവിധാനവും ഉൾപ്പെടുത്തും; വിൽപ്പനക്കാർക്ക് ആപ്പ് സംവിധാനമുൾപ്പടെയുള്ള പരിഷ്‌കരണങ്ങൾ ഏപ്രിൽ മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യക്കുറി സംവിധാനം അടിമുടി മാറാനൊരുങ്ങുന്നു.സുരക്ഷയും സൗകര്യങ്ങളും വർധിപ്പിച്ച് പുത്തൻ രൂപത്തിൽ കേരള ഭാഗ്യക്കുറിയെത്തുന്നതിന്റെ ഭാഗമായി ക്യൂ ആർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷ സംഴിധാനമാണ് ഒരുങ്ങുന്നത്. വരുന്ന ഏപ്രിലിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി ഭാഗ്യക്കുറി രംഗ്തത് വരും എ്ന്നാണ് സൂചന.

വ്യാജനെ എളുപ്പം കണ്ടെത്താനും സമ്മാനങ്ങൾ സ്ഥിരീകരിക്കാനുമായി ആപ്പും വികസിപ്പിക്കും. ഇത് വിൽപ്പനക്കാർക്ക് ലഭ്യമാക്കും.ഭാഗ്യക്കുറിവിൽപ്പനയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ലഘൂകരിക്കും. ഒരാഴ്ചയിലെ ഏത് ദിവസത്തെയും ഭാഗ്യക്കുറി ജില്ലാ ഓഫീസിൽ നിന്ന് വാങ്ങാൻ അനുമതി നൽകും. ഇതുവരെ തൊട്ടടുത്ത ദിവസം നറുക്കെടുക്കുന്ന ഭാഗ്യക്കുറി മാത്രമാണ് ഏജന്റുമാർക്ക് നൽകിയിരുന്നത്. മുൻകൂട്ടി നൽകുകവഴി വിൽപ്പനയും കൂട്ടാം എന്നും സർക്കാർ കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP