Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

എസ്എസ്എൽസി പരീക്ഷയിൽ തോറ്റത് താങ്ങാനായില്ല; ഇടുക്കിയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

എസ്എസ്എൽസി പരീക്ഷയിൽ തോറ്റത് താങ്ങാനായില്ല; ഇടുക്കിയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിലെ വിഷമം താങ്ങാനാകാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി കട്ടപ്പന ഏലപ്പാറ സ്വദേശിനി സ്വാതിയാണ് മനോവിഷമം താങ്ങാനാകാതെ ആത്മഹത്യ ചെയ്തത്.പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം വണ്ടിപ്പെരിയാറിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP