Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങി; പനമരം പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അജ്മലിന്റെ വിയോഗം താങ്ങാനാകാതെ ഉറ്റവർ

പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങി; പനമരം പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അജ്മലിന്റെ വിയോഗം താങ്ങാനാകാതെ ഉറ്റവർ

മറുനാടൻ മലയാളി ബ്യൂറോ

 

വയനാട്: പനമരം പുഴയിലെ കീഞ്ഞുകടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കീഞ്ഞ് കടവ് പുത്തൻതോട്ടത്തിൽ ആസിഫലിയുടെ മകൻ അജ്മൽ (17) ആണ് മരിച്ചത്. നോമ്പ് പ്രമാണിച്ച് കഴിഞ്ഞ ദിവസം പള്ളിയിലായിരുന്നു താമസിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ സുഹൃത്തുക്കളോടൊപ്പം പനമരം പുഴയിലെ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.പുഴയിൽ മുങ്ങിയ ഉടനേ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അരമണിക്കൂറിനു ശേഷമാണ് അജ്മലിനെ പുഴയിൽ നിന്നും കണ്ടെടുത്തത്. മാതാവ് ആസിയ സഹോദരങ്ങൾ ആബിദ്, അസീബ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP