Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവൾക്ക് ഏറ്റവും ഇഷ്ടം ലില്ലി പൂക്കളായിരുന്നു; 56 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ സോപോറിൽ അവൾ ജനിച്ചത്;  സുഹൃത്ത് സമ്മാനിച്ച ലില്ലി പൂക്കൾ ചിത്രത്തിന് മുന്നിൽ വെച്ച് സുനന്ദ പുഷ്‌കറെ ഓർമ്മിച്ച് ശശി തരൂർ

അവൾക്ക് ഏറ്റവും ഇഷ്ടം ലില്ലി പൂക്കളായിരുന്നു; 56 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ സോപോറിൽ അവൾ ജനിച്ചത്;  സുഹൃത്ത് സമ്മാനിച്ച ലില്ലി പൂക്കൾ ചിത്രത്തിന് മുന്നിൽ വെച്ച് സുനന്ദ പുഷ്‌കറെ ഓർമ്മിച്ച് ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

അന്തരിച്ച ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തിൽ അവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് തിരുവനന്തപുരം എംപി ശശി തരൂർ. 'സുനന്ദയെക്കുറിച്ച് ഓർമ്മിക്കുകയാണ്. 56 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ സോപോറിൽ അവൾ ജനിച്ചത്. ലില്ലിപ്പൂക്കളായിരുന്നു അവൾക്കേറ്റവും പ്രിയപ്പെട്ടത്, കുറച്ച് പൂക്കൾ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു'- ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.2010 ഓഗസ്റ്റിലായിരുന്നു സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17ന് സുനന്ദയെ ഡൽഹിയിലെ ലീല ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP