Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചേശ്വരത്ത് വെടിയേറ്റ യുവാവ് അപകടാവസ്ഥയിൽ തന്നെ; അജ്ഞാത സംഘം വെടിവെച്ചത് സിറാജുദ്ധീന്റെ കഴുത്തിൽ; മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റി

മഞ്ചേശ്വരത്ത് വെടിയേറ്റ യുവാവ് അപകടാവസ്ഥയിൽ തന്നെ; അജ്ഞാത സംഘം വെടിവെച്ചത് സിറാജുദ്ധീന്റെ കഴുത്തിൽ; മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേശ്വരം: അജ്ഞാത സംഘത്തിന്റെ വെടിയേറ്റ യുവാവിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കാസർഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ അജ്ഞാതസംഘം വെടിവച്ചത്. ബദിയെടുക്ക സ്വദേശി സിറാജുദ്ധീനാണ് വെടിയേറ്റത്. മഞ്ചേശ്വരം ഹൊസങ്കടിയിൽ ആണ് വെടിവെപ്പ് ഉണ്ടായത്. പിന്നിൽ ഗുണ്ടാ സംഘം ആണെന്നാണ് സൂചന. വെടിയേറ്റ സിറാജുദ്ധീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് വെടിവച്ചവർ തന്നെയാണെന്നാണ് നിഗമനം. ഇവർ പിന്നീട് രക്ഷപ്പെട്ടു. സിറാജുദ്ധീന്റെ കഴുത്തിനാണ് വെടിയേറ്റത്. ആരോഗ്യനില ഗുരുതരമായതോടെ ഇയാളെ മംഗളൂരുവിൽ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP