Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഞങ്ങൾ പടിയിറങ്ങുമ്പോൾ കടം 2130 കോടി മാത്രം; ഇപ്പോൾ കടം 4320 കോടി; പിണറായി വിജയൻ മറുപടി പറയണമെന്ന് ഉമ്മൻ ചാണ്ടി

ഞങ്ങൾ പടിയിറങ്ങുമ്പോൾ കടം 2130 കോടി മാത്രം; ഇപ്പോൾ കടം 4320 കോടി; പിണറായി വിജയൻ മറുപടി പറയണമെന്ന് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കടം 4320 കോടിയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ കെഎസ്ആർടിസിയുടെ കടം 2130 കോടിയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെഎസ്ആർടിസിയിൽ നടക്കുന്നത് മിസ്മാനേജ്മെന്റാണെന്നും തെറ്റുതിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ റ്റിഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP