Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേര്യമംഗലം പവർഹൗസിൽ ട്രാൻസ്‌ഫോമറിന് തീപിടുത്തം; ആളിക്കത്തിയത് യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് അധികൃതർ

നേര്യമംഗലം പവർഹൗസിൽ ട്രാൻസ്‌ഫോമറിന് തീപിടുത്തം; ആളിക്കത്തിയത് യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പനംകുട്ടിയിലുള്ള നേര്യമംഗലം പവർഹൗസിലെ ട്രാൻസ്‌ഫോമറിന് തീപിടുത്തം. പവർഹൗസിനോട് ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP