Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണം; കെപിസിസി സമിതിയുടെ തെളിവെടുപ്പ് വ്യാഴാഴ്ച

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണം; കെപിസിസി സമിതിയുടെ തെളിവെടുപ്പ് വ്യാഴാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ചെറുപുഴയിലെ ജനപ്രിയ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിച്ച കെപിസിസി സമിതി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും.കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, കെ.പി.അനിൽകുമാർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവരാണ് സമിതി അംഗങ്ങൾ. വ്യാഴാഴ്ച സംഘം ജോസഫിന്റെ വീട് സന്ദർശിക്കും.ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് കെപിസിസിക്ക് കൈമാറണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശം നൽകിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP