Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയും മക്കളും ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലെത്തിയത് ചികിത്സയ്ക്ക്; താമസസസ്ഥലത്ത് നിന്ന് രണ്ട് ദിവസമായി പുറത്ത് കാണാതായപ്പോൾ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ

അമ്മയും മക്കളും ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലെത്തിയത് ചികിത്സയ്ക്ക്; താമസസസ്ഥലത്ത് നിന്ന് രണ്ട് ദിവസമായി പുറത്ത് കാണാതായപ്പോൾ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ഒരുകുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിൽ താമസക്കാരായ രാധാമണി , മക്കളായ സുരേഷ് കുമാർ , സന്തോഷ് കുമാർ എന്നിവരാണ് മരിച്ചത്. മൃതദഹേങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചികിത്സ ആവശ്യത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP