Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏറ്റവും മികച്ച എംഎൽഎയ്ക്കുള്ള ടിഎം ജേക്കബ് മെമോറിയൽ ട്രസ്റ്റ് അവാർഡ് എം ഉമ്മറിന്; പുരസ്‌കാര വിതരണം വെള്ളിയാഴ്ച

ഏറ്റവും മികച്ച എംഎൽഎയ്ക്കുള്ള ടിഎം ജേക്കബ് മെമോറിയൽ ട്രസ്റ്റ് അവാർഡ് എം ഉമ്മറിന്; പുരസ്‌കാര വിതരണം വെള്ളിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ടി.എം.ജേക്കബിന്റെ പേരിലുള്ള ടി.എം.ജേക്കബ് മെമോറിയിൽ ട്രസ്റ്റിന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരത്തിന് മുസ്ലിംലീഗിന്റെ മഞ്ചേരി എംഎൽഎ എം.ഉമ്മർ അർഹനായി. 25നു പത്തു മണിക്ക് പ്രസ് ക്ലബിൽ നടക്കുന്ന ജേക്കബ് അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 25000 രൂപയും ഫലകവുമാണ് സമ്മാനിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP