Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷനു വേണ്ടി മൂന്നു വർഷം കൊണ്ട് ചെലവഴിച്ചത് 5.25 കോടി രൂപ; ശമ്പളമായി കൊടുത്തത് 4.33 കോടി; തൊഴിൽപരവും പ്രത്യേക സേവനങ്ങൾക്കുമുള്ള ചെലവുകൾക്ക് 17,89 ലക്ഷം രൂപയും

അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷനു വേണ്ടി മൂന്നു വർഷം കൊണ്ട് ചെലവഴിച്ചത് 5.25 കോടി രൂപ; ശമ്പളമായി കൊടുത്തത് 4.33 കോടി; തൊഴിൽപരവും പ്രത്യേക സേവനങ്ങൾക്കുമുള്ള ചെലവുകൾക്ക് 17,89 ലക്ഷം രൂപയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വി എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷനു വേണ്ടി മൂന്നു വർഷം കൊണ്ട് 5.25 കോടി രൂപ ചെലവഴിച്ചതായി. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

ശമ്പള അലവൻസ്- 4.33 കോടി രൂപ, ചികിത്സ - 7.62 ലക്ഷം, യാത്രാബത്ത- 12.36 ലക്ഷം, ദിവസ വേതനക്കാർക്ക് - 16.16 ലക്ഷം, ടെലിഫോൺ- 1.52 ലക്ഷം, ഓഫീസ് നടത്തിപ്പ് - 4.27 ലക്ഷം, വാഹന വാടക- 12.07 ലക്ഷം, സെമിനാർ/ശിൽപ്പശാല നടത്തൽ - 9.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇനംതിരിച്ചുള്ള കണക്ക്. തൊഴിൽപരവും പ്രത്യേക സേവനങ്ങൾക്കുമുള്ള ചെലവുകൾക്ക് 17,89 ലക്ഷം രൂപയും ഐടി സംബന്ധമായി ചെലവുകൾക്ക് 9.82 ലക്ഷം രൂപയും വിനിയോഗിച്ചെന്നും പി.കെ. ബഷീറിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP