Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിൽ പഠിക്കുന്നകുട്ടികളെ മാറ്റി ചേർക്കാൻ അനുമതി; രണ്ടുമുതൽ എട്ടുവരെ ക്ലാസ്സുകളിലേക്ക് വയസ്സിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കും

അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിൽ പഠിക്കുന്നകുട്ടികളെ മാറ്റി ചേർക്കാൻ അനുമതി; രണ്ടുമുതൽ എട്ടുവരെ ക്ലാസ്സുകളിലേക്ക് വയസ്സിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കും

സ്വന്തം ലേഖകൻ

കരിവെള്ളൂർ: അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിൽ ഒന്നുമുതൽ ഒൻപത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേർക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ തുടർപഠനം സാധ്യമാക്കുന്നതിനാണ് അനുമതി നൽകിയത്. ഈ കുട്ടികൾക്ക് രണ്ടുമുതൽ എട്ടുവരെ ക്ലാസ്സുകളിലേക്ക് വയസ്സിന്റെ അടിസ്ഥാനത്തിലും ഒൻപത്, 10 ക്ലാസ്സുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലുമായിരിക്കും പ്രവേശനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP