Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോൽഡോവയിലെ മലായാളികൾ അടക്കമുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അടിയന്തര സഹായവും നാട്ടിലേക്ക് എത്തുന്നതിനുള്ള സത്വര നടപടിയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോൽഡോവ ഇന്ത്യൻ അമ്പാസിഡർക്ക് നോർക്കയുടെ കത്ത്; നിക്കോളെ ടെസ്റ്റിമിറ്റാൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ യാത്രാവിലക്ക് മാറിയാലുടൻ നാട്ടിലേക്കയക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോൽഡോവയിലെ മലായാളികൾ അടക്കമുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അടിയന്തര സഹായവും നാട്ടിലേക്ക് എത്തുന്നതിനുള്ള സത്വര നടപടിയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോൽഡോവ ഇന്ത്യൻ അമ്പാസിഡർക്ക് നോർക്ക കത്ത് നൽകി. നിക്കോളെ ടെസ്റ്റിമിറ്റാൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ യാത്രാവിലക്ക് മാറിയാലുടൻ നാട്ടിലേക്കയക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഇക്കഴിഞ്ഞ 18 ന് നോർക്ക കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ദ മോൽഡോവയിലെ സാഹചര്യം ദിനംപ്രതി ആശങ്കാജനകമാകുന്ന സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ആഹാരം ഉൾപ്പെടെ എല്ലാ അടിയന്തര സഹായവും ഉറപ്പാക്കണം. വിദ്യാർത്ഥികളെ കഴിവതും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മോൽഡോവ ഇന്ത്യൻ അമ്പാസിഡററോട് നോർക്ക കത്തിലൂടെ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP