Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റഷ്യൻ വിസ നൽകാമെന്നുപറഞ്ഞ് തട്ടിയെടുത്തത് 12 ലക്ഷം രൂപ; തട്ടിപ്പിനിരയായത് ഉപ്പള സ്വദേശികൾ; പ്രതികളെ അറസ്റ്റ് ചെയ്തത് കർണാടകത്തിൽ നിന്ന

റഷ്യൻ വിസ നൽകാമെന്നുപറഞ്ഞ് തട്ടിയെടുത്തത് 12 ലക്ഷം രൂപ; തട്ടിപ്പിനിരയായത് ഉപ്പള സ്വദേശികൾ; പ്രതികളെ അറസ്റ്റ് ചെയ്തത് കർണാടകത്തിൽ നിന്ന

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേശ്വരം: വിസ വാഗ്ദാനം ചെയ്ത്് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. റഷ്യയിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞാണ് ഇവർ ആൾക്കാരെ പറ്റിച്ചത്. മഞ്ചേശ്വരം പാവൂരിലെ അബ്ദുൾ ഗഫൂർ, അബ്ദുൾ ജൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഉപ്പള സ്വദേശികളായ രണ്ടുപേരിൽനിന്ന് റഷ്യൻ വിസ നൽകാമെന്നുപറഞ്ഞ് ആറുലക്ഷം വീതം തട്ടിയെടുത്തുവെന്നാണ് പരാതി. കർണാടകയിൽനിന്നാണ് പ്രതികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP