Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയോധികൻ ട്രെയിനിൽ നിന്നും വീണു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലൻ നായരെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു

വയോധികൻ ട്രെയിനിൽ നിന്നും വീണു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലൻ നായരെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ട്രെയിനിൽ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്. ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി ഗോപാലൻ നായർ (69) ക്കാണ് പരിക്കേറ്റത്. ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യവേ പൂങ്കുന്നത്ത് വച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപാലൻ നായരെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP