Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാൽ സെപ്റ്റംബർ രണ്ടാം തീയതിയിലെ ഓണപ്പരീക്ഷ മാറ്റിയത് ആറിലേക്ക്; മറ്റ് ദിസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്

കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാൽ സെപ്റ്റംബർ രണ്ടാം തീയതിയിലെ ഓണപ്പരീക്ഷ മാറ്റിയത് ആറിലേക്ക്; മറ്റ് ദിസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ സെപ്റ്റംബർ രണ്ടാം തീയതി നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബർ ആറിനാണ് ഈ പരീക്ഷ നടത്തുക.

മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സെപ്റ്റംബർ രണ്ടിന് സ്‌കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്താനും പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP