Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ജോലിക്ക് ഒരു ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് കായിക മന്ത്രി ഇപി ജയരാജൻ; ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 11ന്; നിലവിലെ നാമനിർദ്ദേശനടപടി ഇതോടെ ഇല്ലാതാകുമെന്നും മന്ത്രി  

സർക്കാർ ജോലിക്ക് ഒരു ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് കായിക മന്ത്രി ഇപി ജയരാജൻ; ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 11ന്; നിലവിലെ നാമനിർദ്ദേശനടപടി ഇതോടെ ഇല്ലാതാകുമെന്നും മന്ത്രി   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർക്കാർ ജോലിക്ക് കായികതാരങ്ങൾക്ക് ഒരുശതമാനം സംവരണം ഏർപ്പെടുത്തുമെന്നു കായികമന്ത്രി ഇ.പി. ജയരാജൻ. ഇതിന്റെ വിശദാംശം തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11നും നടക്കും. സംസ്ഥാന സർക്കാർ കായിക നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്കും ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലെ നാമനിർദ്ദേശനടപടി ഇതോടെ ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP