Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ല; പിജെ കുര്യന് പിന്നാലെ കേരളാ കോൺഗ്രസിനെ തള്ളി ഉമ്മൻ ചാണ്ടി

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ല; പിജെ കുര്യന് പിന്നാലെ കേരളാ കോൺഗ്രസിനെ തള്ളി ഉമ്മൻ ചാണ്ടി

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

നേരത്തെ, പി.ജെ.കുര്യനും സീറ്റ് കേരളാ കോൺഗ്രസിന് നൽകാനാവില്ലെന്ന് നിലപാടെടുത്തിരുന്നു. ഇക്കാര്യമറിയിച്ച് അദ്ദേഹം രാഹുൽ ഗാന്ധിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയും വിഷയത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP