Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമ സമാധാനം ഉറപ്പാക്കാനും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഉത്തരവാദിത്വമുള്ള പൊലീസ് ഉദ്യോഗസ്ഥർ കിരാതമായ നരഹത്യ നടത്തുന്നത് അനുവദിച്ചു കൊടുക്കാനാവില്ല; പീരുമേട് കസ്റ്റഡി മരണത്തിൽ ദേശീയ ന്യൂന പക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു; കേരള സർക്കാറിൽ നിന്നും റിപ്പോർട്ട് തേടി ഇടപെടൽ

ന്യൂഡൽഹി: ഇടുക്കി സ്വദേശിയായ രാജ് കുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ കേരള ചീഫ് സെക്രട്ടറിയോടും ഡിജിപി യോടും ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ഏഴു ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

നിയമ സമാധാനം ഉറപ്പാക്കാനും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഉത്തരവാദിത്വമുള്ള പൊലീസ് ഉദ്യോഗസ്ഥർ കിരാതമായ നരഹത്യ നടത്തുന്നത് അനുവദിച്ചു കൊടുക്കാനാവില്ലെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP