Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ സമാധാനം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു; ഉന്നത കേന്ദ്രത്തിൽ തീരുമാനിച്ച് നടപ്പിലാക്കുന്ന രീതിയിലാണ് കണ്ണൂരിലെ അക്രമങ്ങളെന്നും പിണറായി വിജയൻ

സംസ്ഥാനത്തെ സമാധാനം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു; ഉന്നത കേന്ദ്രത്തിൽ തീരുമാനിച്ച് നടപ്പിലാക്കുന്ന രീതിയിലാണ് കണ്ണൂരിലെ അക്രമങ്ങളെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കണ്ണൂരിലെയും തിരുവനന്തപുരത്തെയും അക്രമങ്ങളിൽ ആർഎസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സമാധാനം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു.

ഉന്നത കേന്ദ്രത്തിൽ തീരുമാനിച്ച് നടപ്പിലാക്കുന്ന രീതിയിലാണ് കണ്ണൂരിൽ അടുത്തിടെ നടന്ന അക്രമങ്ങൾ. തൃശൂരിൽ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP